Lucknow Super Giants is The New IPL Team : പുതിയ IPL ടീം – ലഖ്നൗ സൂപ്പർ ജയന്റ്സ്
IPL ൽ പുതിയതായി ചേർന്ന് രണ്ടു ടീമുകളാണ് ലഖ്നൗ വും അഹമ്മദാബാദും. ഇപ്പോൾ ലക്നൗ ടീമിന് ഉടമസ്ഥർ പേര് നിശ്ചയിച്ചിരിക്കുന്നു. ലഖ്നൗ സൂപ്പർ ജയൻറ്സ് എന്നാണ് ടീമിന്റെ പേര്. ടീമിന്റെ ആസ്ഥാനവും ലക്നൗ തന്നെയാണ്.
ലോകേഷ് രാഹുൽ ആൺ ടീമിന്റെ നായകൻ. റെക്കോർഡ് തുകയായ 17 കോടി രൂപയ്ക്കാണ് രാഹുലിന്റെ ടീം സ്വന്തമാക്കിയത് എന്നാണ് ഏറ്റവും പുതിയ IPL കായിക വാർത്ത. ടീമിൽ മാർകസ് സ്റ്റോയിനിസും രവി ബിഷ്ണോയും ഉൾപ്പെട്ടിട്ടുണ്ട്.
ടീമിന്റെ പരിശീലകൻ മുൻ സിംബാബ്വെ നായകനായിരുന്ന ആൻഡി ഫ്ലവറാണ്. ഗൗതം ഗംഭീർ ടീമിന്റെ ഉപദേശകൻ ആണ്.
ഹാർദിക് പാണ്ഡ്യനയിക്കുന്ന അവസാനത്തെ ടീമായ അഹമ്മദാബാദ് ആസ്ഥാനമായ മറ്റൊരു ടീമിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റഷീദ് ഖാനും ശുഭ്മാൻ ഗില്ലും അഹമ്മദാബാദ് ടീമിലുണ്ട്.
Also Read: Smriti Mandhana is ICC Player
Lucknow Super Giants is The New IPL Team : പുതിയ IPL ടീം – ലഖ്നൗ സൂപ്പർ ജയന്റ്സ്