Indian-Womens-Hockey-Team
Indian-Womens-Hockey-Team

ഒമാൻ: ഏഷ്യൻ വനിതാ കപ്പ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു.  സെമിയിൽ നാളെ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ  എതിരാളി. സിംഗപ്പൂരിനെ 9–1ന് തോൽപ്പിച്ചാണ് എ ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ഇന്ത്യ സെമിയിൽ എത്തിയത്.

എ ഗ്രൂപ്പിലെ മൂന്നു കളിയും ജയിച്ച ജപ്പാനാണ് ഗ്രൂപ്പിൽ ഒന്നാമത്.  ചൈനയാണ് സെമിയിൽ ജപ്പാന്റെ എതിരാളി.

ഇതോടെ ഈവർഷം നടക്കുന്ന ലോകകപ്പിൽ കളിക്കാൻ സെമിയിലെത്തിയ നാലു ടീമുകളും യോഗ്യത നേടി.

Previous articleManju Warrier’s Indo-Arab Film – Ayesha Started : മഞ്ജു വാര്യരുടെ പുതിയ ചിത്രം ആയിഷ ചിത്രീകരണം ആരംഭിച്ചു
Next articleIndian Hockey Star Charanjit Singh Is No More: ഹോക്കി താരം ചരൺജിത് സിംഗ് അന്തരിച്ചു