anchil_oral_thaskaran
anchil_oral_thaskaran

സോമൻ അമ്പാട്ട് കഥയും സംവിധാനവും നിർവ്വഹിച്ച അഞ്ചിൽ ഒരാൾ തസ്കരൻ ഫെബ്രുവരിയിൽ റിലീസാകും.   ജയശ്രീ സിനിമാസിന്റെ ബാനറിൽ പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Anchil-Oral-Thaskaran-Poster
Anchil-Oral-Thaskaran-Poster

രൺജി പണിക്കർ, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, പുതുമുഖം സിദ്ധാർത്ഥ് രാജൻ, ഹരീഷ് പേരടി, ഹരീഷ് കണാരൻ, ശിവജി ഗുരുവായൂർ, പാഷാണം ഷാജി, സുബ്രഹ്മണ്യൻ ബോൾഗാട്ടി, അരിസ്റ്റോ സുരേഷ്, ശ്രവണ, അംബിക, നീന കുറുപ്പ്, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.

ചിത്രത്തിന്റെ പിന്നണിയിൽ – എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ‐ എസ്. വെങ്കട്ടരാമൻ, തിരക്കഥ, സംഭാഷണം ‐ ജയേഷ് മൈനാഗപ്പള്ളി, സ്ക്രിപ്റ്റ് അസോസിയേറ്റ് ‐ പ്രസാദ് പണിക്കർ, DOP ‐ മണികണ്ഠൻ പി എസ് , ചിത്ര സംയോജനം ‐ സന്ദീപ് നന്ദകുമാർ, ഗാനങ്ങൾ ‐ പി കെ ഗോപി, പി ടി ബിനു, സംഗീതം ‐അജയ് ജോസഫ്, കലാസംവിധാനം ‐ ഷെബീറലി , ചമയം‐ സജി കൊരട്ടി, വസ്ത്രാലങ്കാരം ‐ രാധാകൃഷ്ണൻ മങ്ങാട്ട് , Stills ‐ അനിൽ പേരാമ്പ്ര , സംഘട്ടന സംവിധാനം ‐ വിനോദ് പ്രഭാകർ, നൃത്തം ‐ സഹീർ അബ്ബാസ്. പരസ്യകല‐ സത്യൻസ്, പ്രൊഡ ക്ഷൻ കൺട്രോളർ‐ ഷാജി പട്ടിക്കര,പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ‐നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ മാനേജർ ‐വിപിൻ മാത്യു പുനലൂർ, വാർത്തകൾ ‐ ഏബ്രഹാം ലിങ്കൺ എന്നിവരാണ്.
Previous articleICC Awards – Joe Root ; Babar Azam Best Cricketers |ജോ റൂട്ട് ; ബാബര്‍ അസം മികച്ച ICC താരങ്ങൾ
Next articleNadal Enter Australian Open Semi | നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍